Followers

Tuesday 30 November 2010

സ്വാന്ത്വനം..മിനിക്കഥ
















അവളുടെ തേങ്ങലുകള്‍ തെല്ലോന്നടങ്ങിയപ്പോള്‍ അയാളവളെ ചേര്‍ത്ത് നിര്‍ത്തി ..
കൈക്കുമ്പിളില്‍ മുഖം കോരിയെടുത്തു ..ആ‍ കണ്ണുകളിലേക്കു
നോക്കിക്കൊണ്ട് ചോദിച്ചൂ ..
"നിന്‍റെ ദുഖം ഞാന്‍ എടുത്തോട്ടെ ..
അവള്‍ നിറമിഴികള്‍ പാതിയടച്ചു...
അവനവളുടെ കാതില്‍ മൊഴിഞ്ഞു ...
"വരൂ നമുക്ക് അടുത്തെതെങ്കിലും ഹോട്ടെല്‍ മുറിയില്‍ പോകാം..
"

ഗോപി വെട്ടിക്കാട്ട്

6 comments:

  1. അവന്റെ ഹൃദയം അവളെടുത്തു
    അവളുടെ ശരീരം അവനെടുത്തു

    ReplyDelete
  2. ഗോപി ചേട്ടാ .........നന്നായിരിക്കുന്നു

    ReplyDelete
  3. ദുഃഖങ്ങള്‍ മാറ്റാന്‍ എത്തുന്നവര്‍.

    ReplyDelete
  4. അവസാനം എല്ലാം നഷ്ടപ്പെട്ട്....

    ReplyDelete